13 വയസുകാരിയെ പീഡിപ്പിച്ചത് 80 പേര്‍; ആന്ധ്രയിലും തെലങ്കാനയിലും കൂട്ട അറസ്റ്റ്

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയും ചെയ്ത സംഭവത്തില്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി 74 പേര്‍ അറസ്റ്റില്‍. ഗുണ്ടൂര്‍ സ്വദേശിയായ 13 വയസുകാരിയെയാണ് എട്ടുമാസത്തിനിടെ എണ്‍പതിലേറെപ്പേര്‍ ചേര്‍ന്നു പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം പത്തുപേരെക്കൂടി അറസ്റ്റ് ചെയ്തതോടെ കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം …

13 വയസുകാരിയെ പീഡിപ്പിച്ചത് 80 പേര്‍; ആന്ധ്രയിലും തെലങ്കാനയിലും കൂട്ട അറസ്റ്റ് Read More