ചെറായി ബീച്ചിന് സമീപം വയോധികൻ മുങ്ങി മരിച്ചനിലയിൽ

കൊച്ചി: ചെറായി ബീച്ചിന് സമീപം വയോധികൻ മരിച്ചനിലയിൽ. ചെറായി പട്ടേരികുളങ്ങര കാലക്കശ്ശേരി ദേവദത്തൻ (62) ആണ് ബീച്ചിന് കിഴക്ക് വശം പൊയിലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 27 തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ഒരാൾ പൊയിലിൽ വീണ് കിടക്കുന്നതായി …

ചെറായി ബീച്ചിന് സമീപം വയോധികൻ മുങ്ങി മരിച്ചനിലയിൽ Read More

വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

വർക്കല: വർക്കല ഇലകമണിൽ പെയ്ത ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ യുവാവ് മരിച്ചു. വിളപ്പുറം വാർഡിൽ ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം കോളനിയിൽ താമസിക്കുന്ന രാജമണി, ദീപ ദമ്പതികളുടെ മകൻ രാജേഷ് (19) ആണ് മരിച്ചത്. രാത്രി എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. വീടിന് …

വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു Read More