റാഞ്ചി: ഝാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പത്തുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. ജൂൺ 7 ശനിയാഴ്ച രാത്രിയിൽ ഗൊഡ്ഡ ജില്ലയിലാണ് സംഭവം . അതിക്രമവുമായി ബന്ധപ്പെട്ട് എട്ടുപേരെ ഇതുവരെ അറസ്റ്റുചെയ്തതായി സുന്ദര്‍ പഹാരി പോലീസ് അറിയിച്ചു....
Read full story