മ​​​ദ്യ​​​പാ​​​നം മൂ​​​ലം യൂറോപ്പിൽ പ്രതിവർഷം എട്ടു ലക്ഷം പേർ മരിക്കുന്നതായി റിപ്പോർട്ടുകൾ

ബ്ര​​​സ​​​ൽ​​​സ്: മ​​​ദ്യ​​​പാ​​​നം മൂ​​​ലം വ​​​ർ​​​ഷം എ​​​ട്ടു ല​​​ക്ഷം പേ​​​ർ യൂ​​​റോ​​​പ്പി​​​ൽ മ​​​രി​​​ക്കു​​​ന്ന​​​താ​​​യി ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ദ്യ​​​ ഉപ​​​യോ​​​ഗം യൂ​​​റോ​​​പ്യ​​​ൻ ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ലാ​​​ണ്.യൂ​​​റോ​​​പ്പി​​​ലെ മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ പ​​തി​​നൊ​​ന്നി​​ൽ ​ഒ​​​ന്നി​​​ന് മ​​​ദ്യ​​​പാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും. പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​വ​​​രു​​​ടെ മ​​​ദ്യ​​​പാ​​​നം ത​​​ല​​​ച്ചോ​​​റി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​ന്നു. മ​​​ദ്യ​​​പി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ …

മ​​​ദ്യ​​​പാ​​​നം മൂ​​​ലം യൂറോപ്പിൽ പ്രതിവർഷം എട്ടു ലക്ഷം പേർ മരിക്കുന്നതായി റിപ്പോർട്ടുകൾ Read More

ആനക്കൊമ്പുകളുമായി നാലംഗ സംഘം പിടിയിൽ

ക​ട്ട​പ്പ​ന: ഇ​ടു​ക്കി വ​ന്യ​ജീ​വി സങ്കേ​ത​ത്തി​ല്‍​ നി​ന്ന്​ മോ​ഷ്​​ടി​ച്ച എ​ട്ടു​ല​ഷം രൂ​പ​ വിലവരുന്ന ര​ണ്ട് ആ​ന​ക്കൊമ്പുക​ള്‍ വി​ല്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ലു​പേ​രെ വ​ന​പാ​ല​ക​ര്‍ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഉപ്പുതറ ചിറ്റൂർ സ്‌കറിയ ജോസഫ്(ബേബിച്ചൻ-65), കട്ടപ്പന അമ്പലക്കവല പത്തിൽ സജി ഗോപിനാഥൻ(39), തിരുവല്ല നീരേറ്റുപുറം വാലയിൽ സാബു …

ആനക്കൊമ്പുകളുമായി നാലംഗ സംഘം പിടിയിൽ Read More