ചുഴലികാറ്റില്‍ ബോട്ട് മറിഞ്ഞ് 8 മല്‍സ്യ തൊഴിലാളികളെ കാണാതായി.

ഗിര്‍ സോമനാഥ്: ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയില്‍ 8 മല്‍സ്യ തൊഴിലാളികളെ കാണാതായി. കടല്‍ തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ ചുഴലികാറ്റില്‍ മറിയുകയായിരുന്നു.12 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 4 പേര്‍ തീരത്തേക്ക് നീന്തി കയറി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.തീരത്ത് നങ്കൂരമിട്ടിരുന്ന …

ചുഴലികാറ്റില്‍ ബോട്ട് മറിഞ്ഞ് 8 മല്‍സ്യ തൊഴിലാളികളെ കാണാതായി. Read More