അസമിൽ രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി എട്ട് ആനകള്‍ ചരിഞ്ഞു
ഗുവാഹത്തി|അസമിലെ നാഗോണ്‍ ജില്ലയില്‍ രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തില്‍ എട്ട് ആനകള്‍ ചരിഞ്ഞു. ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. ഡിസംബർ 20 ശനിയാഴ്ച പുലര്‍ച്ചെ 2.17-ഓടെയാണ് അപകടം. ന്യൂഡല്‍ഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. …
അസമിൽ രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി എട്ട് ആനകള്‍ ചരിഞ്ഞു Read More