ആന്ധ്രാപ്രദേശില്‍ കാര്‍ ലോറിയിലിടിച്ച് എട്ടുപേര്‍ മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശില്‍ കാര്‍ ലോറിയിലിടിച്ച് എട്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അനന്തപൂര്‍ ജില്ലയിലെ ബുഡഗാവി ഗ്രാമത്തിലാണ് അപകടം നടന്നത്. സംഭവത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ട്. അമിതവേഗതയിലെത്തിയ കാര്‍ ലോറിയിലിടിക്കുകയായിരുന്നു. അപകടത്തില്‍ എസ്യുവി കാറിലുണ്ടായിരുന്ന എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും …

ആന്ധ്രാപ്രദേശില്‍ കാര്‍ ലോറിയിലിടിച്ച് എട്ടുപേര്‍ മരിച്ചു Read More

കാബൂളിൽ 8 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

കാബൂൾ: കാബൂളിൽ നടന്ന റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച (21/11/2020) ഇസ്ലാമിക് സ്റ്റേറ്റ് ഇസ്ലാമിക് സ്റ്റേറ്റ് ടെലിഗ്രാം ചാനലുകളിലൂടെയാണ് ഏറ്റെടുത്തത്. ഭീകരാക്രമണത്തിൽ കുറഞ്ഞത് 8 പേർ മരണമടഞ്ഞിരുന്നു. 31 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക റിപ്പോർട്ടുണ്ടായിരുന്നു. …

കാബൂളിൽ 8 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു Read More

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് 8 മരണം ,12 പേർ കുടുങ്ങിക്കിടക്കുന്നു

മുംബൈ: മഹാരാഷ്ട്രയിലെ താന ജില്ലയിലെ തീവണ്ടിയിൽ കെട്ടിടം തകർന്ന് 8 പേർ മരിച്ചു ,12 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. 20 പേരെ ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പുലർച്ചെ 3 :45 ഓടെയാണ് മൂന്ന് നിലകളുള്ള കെട്ടിടം തകർന്നു …

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്ന് 8 മരണം ,12 പേർ കുടുങ്ങിക്കിടക്കുന്നു Read More