പത്തനംതിട്ട: വനിതാ ശിശു വികസന വകുപ്പ് -സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി, ശാസ്ത്രീയമായ രക്ഷാകര്‍ത്തൃത്വത്തെ കുറിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കുവാനും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സിലിംഗ് സൗകര്യം ഒരുക്കുന്നതോടൊപ്പം, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ റഫറല്‍ അടിസ്ഥാനത്തില്‍ വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമായി പാരന്റിംഗ് ക്ലിനിക്കുകള്‍...
Read full story