പശ്ചിമ ബംഗാളില്‍ പോളിംഗിനിടെ വ്യാപക സംഘര്‍ഷം, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, 7പേര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ വ്യാപക സംഘര്‍ഷം. ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഏഴ്‌പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പശ്ചിം മിഡ്നാപൂർ ജില്ലയിൽ 01/04/21 വ്യാഴാഴ്ച പുലർച്ചെയാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയത്. പ്രദേശത്ത് പോളിംഗ് …
പശ്ചിമ ബംഗാളില്‍ പോളിംഗിനിടെ വ്യാപക സംഘര്‍ഷം, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, 7പേര്‍ അറസ്റ്റില്‍ Read More