ഛത്തീസ്ഗഢിൽ സൈന്യം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു
.ജയ്പൂർ: ഛത്തീസ്ഗഢിലെ നാരായണ്‍പൂരിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. 2024 ഡിസംബർ 12 ന് പുലർച്ചെ മൂന്നിന് തെക്കൻ അബുജ്മാദിലെ വനമേഖലയില്‍ ജില്ലാ റിസർവ് ഗാർഡും സെൻട്രല്‍ റിസർവ് പൊലീസ് ഫോഴ്സും നടത്തിയ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടല്‍. മേഖലയില്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് ലഭിച്ച …
ഛത്തീസ്ഗഢിൽ സൈന്യം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു Read More