കോവിഡ് 19: ലോകത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965

March 18, 2020

റോം മാര്‍ച്ച് 18: കോവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 7965 ആയി. 1,98,178 പേര്‍ ചികിത്സയിലുണ്ട്. ഇറ്റലിയിലെ സ്ഥിതി രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയില്‍ മരിച്ചത് 345 പേരാണ്. യൂറോപ്പില്‍ സമ്പൂര്‍ണ്ണ പ്രവേശന വിലക്ക് നിലവില്‍ …