Uncategorized
ഷാര്‍ജയില്‍ 20 വര്‍ഷമെങ്കിലും ജയില്‍വാസം അനുഭവിച്ചവർക്ക് സോപാധിക മോചനം
ഷാര്‍ജ: ഷാര്‍ജയില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക്, കുറഞ്ഞത് 20 വര്‍ഷമെങ്കിലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെങ്കില്‍, സോപാധിക മോചനം അനുവദിക്കാമെന്ന് എമിറേറ്റ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനം.2024 ഡിസംബർ 10 ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് എമിറേറ്റ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ശിക്ഷയുടെ മുക്കാല്‍ ഭാഗവും …
ഷാര്‍ജയില്‍ 20 വര്‍ഷമെങ്കിലും ജയില്‍വാസം അനുഭവിച്ചവർക്ക് സോപാധിക മോചനം Read More