സംസ്ഥാനത്ത് 7445 കോവിഡ് രോഗികൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച (27/09/2020) വൈകിട്ടാകുമ്പോഴേക്ക് 7445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള എറ്റവും ഉയർന്ന പ്രതിദിനരോഗവ്യാപനമാണിത്. 21 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 6965 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 3391 പേർ രോഗമുക്തരായിട്ടുണ്ട്. 56709 പേർ ചികിത്സയിലുണ്ട്. 54493 …
സംസ്ഥാനത്ത് 7445 കോവിഡ് രോഗികൾ Read More