കൊല്ലം:742 പേർക്ക് കൊവിഡ് ,711 പേർ രോഗമുക്തർ

കൊല്ലം: ജില്ലയിൽ ബുധനാഴ്ച (21/10/2020) 742 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതിൽ 3 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്. സമ്പർക്കത്തിലൂടെ 737 പേർ രോഗബാധിതരായി. രണ്ട് പേരുടെ രോഗഉറവിടം വ്യക്തമല്ല. കൊല്ലം തെക്കേകര സ്വദേശി കൃഷ്ണൻകുട്ടി (80), കുണ്ടറ സ്വദേശി സുദർശൻപിള്ള (50), …

കൊല്ലം:742 പേർക്ക് കൊവിഡ് ,711 പേർ രോഗമുക്തർ Read More