ഐ പി എൽ – ആവേശത്തോടെ ക്രിക്കറ്റ് ലോകം

ദുബായ്: രാജ്യം ഇനി ക്രിക്കറ്റ് ലഹരിയിലേക്ക്. ഐപിഎല്‍ ട്വന്റി–-20 ക്രിക്കറ്റിന്റെ 13–-ാം പതിപ്പിന് 19/9/2020 ശനിയാഴ്ച തുടക്കമാകും. രാത്രി 7.30ന് നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണത്തെ ഉദ്ഘാടന മത്സരം. …

ഐ പി എൽ – ആവേശത്തോടെ ക്രിക്കറ്റ് ലോകം Read More