തൃശൂര്‍ ജില്ലയില്‍ 73.74 ശതമാനം പോളിംഗ്
തൃശൂര്‍ : ജില്ലയിലെ പോളിംഗ് ശതമാനം വിജയ പ്രതീക്ഷ നല്‍കുന്നതായി ഇരുമുന്നണികളും അവകാശപ്പെട്ടു. ജില്ലയില്‍ 73.74 ശതമാനം പോളിംഗ് നടന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ 77.74 ശതമാനമായിരുന്നു പോളിംഗ്. മുന്‍കാലങ്ങളേക്കാള്‍ കടുത്ത പോരാട്ടമാണ് ഇക്കുറി തൃശൂരില്‍ നടന്നത്. വനിതാ വോട്ടര്‍മാരുടെയും കന്നി വോട്ടര്‍മാരുടെയും …
തൃശൂര്‍ ജില്ലയില്‍ 73.74 ശതമാനം പോളിംഗ് Read More