ഇന്ത്യയിൽ 727 കോവിഡ് ബാധിതർ
ന്യൂഡൽഹി മാർച്ച് 27: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 727 ആയി. ഇന്നലെ മാത്രം 88 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, രാജസ്ഥാൻ, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 45 പേർ ഇതുവരെ രോഗവിമുക്തരായി. ജനങ്ങൾ ലോക്ക് ഡൗണിനോട് …
ഇന്ത്യയിൽ 727 കോവിഡ് ബാധിതർ Read More