70 ലക്ഷം രൂപയുടെ ഭാഗ്യം അതിഥിത്തൊഴിലാളിക്ക്

ശാസ്താംകോട്ട :70 ലക്ഷം രൂപയുടെ ഭാഗ്യം അതിഥിത്തൊഴിലാളിക്ക്. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഇക്കുറി ബംഗാള്‍ സ്വദേശി ബുദിന്‍ മര്‍ഡിയെ (ലൊക്കന്‍ -28) തേടിയാണ് എത്തിയത്. ഇതേ ലോട്ടറിയില്‍ 5000 രൂപയുടെ സമ്മാനവും ബുദ്ദിൻ മർഡിക്കാണ്. 8 വര്‍ഷം മുന്‍പ് കേരളത്തില്‍ …

70 ലക്ഷം രൂപയുടെ ഭാഗ്യം അതിഥിത്തൊഴിലാളിക്ക് Read More