70 ലക്ഷം രൂപയുടെ ഭാഗ്യം അതിഥിത്തൊഴിലാളിക്ക്
റിപ്പോര്‍ട്ട്

70 ലക്ഷം രൂപയുടെ ഭാഗ്യം അതിഥിത്തൊഴിലാളിക്ക്

By ന്യൂസ് ഡെസ്ക് October 16, 2020
ശാസ്താംകോട്ട :70 ലക്ഷം രൂപയുടെ ഭാഗ്യം അതിഥിത്തൊഴിലാളിക്ക്. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഇക്കുറി ബംഗാള്‍ സ്വദേശി ബുദിന്‍ മര്‍ഡിയെ (ലൊക്കന്‍ -28) തേടിയാണ് എത്തിയത്. ഇതേ ലോട്ടറിയില്‍ 5000 രൂപയുടെ സമ്മാനവും ബുദ്ദിൻ മർഡിക്കാണ്. 8 വര്‍ഷം മുന്‍പ് കേരളത്തില്‍...
Read full story