കാറ്റിൽ കവുങ്ങ് കടപുഴകി വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: കവുങ്ങ് തലയിൽ വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് സംഭവം. കാഞ്ഞിരപ്പുഴ തൊട്ടിപറമ്പിൽ മൊയ്തീൻ കുട്ടിയുടെ മകൾ ഫാത്തിമ സനയാണ് മരിച്ചത്. വീടിന് സമീപത്തെ പാടത്ത് കളിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റിൽ കവുങ്ങ് കടപുഴകി വീഴുകയായിരുന്നു. …

കാറ്റിൽ കവുങ്ങ് കടപുഴകി വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം Read More

ഓൺലൈൻ ക്ലാസിനിടെ 7 വയസ്സുകാരിയെ പീഢിപ്പിച്ചു , 18 കാരൻ അറസ്റ്റിൽ

ചിക്കാഗോ: ലൈവ് ഓൺലൈൻ ക്ലാസിനിടെ 7 വയസ്സുകാരിയെ പീഡിപ്പിച്ച 18 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ചിക്കാഗോയിലെ വെസ്റ്റ് ചെസ്റ്റർ ഫീൽഡിൻ വ്യാഴാഴ്ച (15/10/20)യായിരുന്നു സംഭവം. ലൈവ് സ്ട്രീമിൽ ഓൺലൈൻ ക്ലാസ് നടക്കുന്നതിനിടെ മറ്റ് കുട്ടികളും അധ്യാപികയും കണ്ടു കൊണ്ടിരിക്കെയാണ് കുട്ടി …

ഓൺലൈൻ ക്ലാസിനിടെ 7 വയസ്സുകാരിയെ പീഢിപ്പിച്ചു , 18 കാരൻ അറസ്റ്റിൽ Read More

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ്‌ ചെയ്‌തു

കണ്ണൂര്‍: ഏഴുവയസുകാരിയെ പീഡിപ്പിച്ച 56 കാരന്‍ അറസ്റ്റിലായി. കണ്ടന്‍കുന്ന്‌ സ്വദേശി വത്സന്‍ എന്ന ഓട്ടോ ഡ്രൈവറാണ് പിടിയിലായത്‌. കഴിഞ്ഞ ആഴ്‌ചയാണ്‌ സംഭവം . കടയില്‍ അമ്മയോടൊപ്പം സാധനം വാങ്ങാന്‍ പോയ സമയം കുട്ടിയെ വണ്ടിയിലുത്തിയിട്ട്‌ അമ്മ കടയിലേക്ക്‌ കയരിയപ്പോയ സമയത്താണ് പ്രതി …

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ്‌ ചെയ്‌തു Read More