പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 7 സ്ത്രീകൾ കസ്റ്റഡിയിൽ
കൊച്ചി: പാസ്പോർട്ടിലെ പേജുകൾ വെട്ടിമാറ്റി യാത്ര ചെയ്യാനെത്തിയ ഏഴ് തമിഴ് സ്ത്രീകൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായി. ഇൻഡിഗോ, ഗോഎയർ വിമാനങ്ങളിലായി കുവൈത്തിലേക്ക് പോകാനെത്തിയവരാണിവർ. ഇവരുടെ പാസ്പോർട്ടിൽ തൊഴിൽ വിസ പതിച്ചിട്ടുണ്ടായിരുന്നു. ഗാർഹിക വിസയിലും മറ്റും പോകുന്നവർ എംബസിയുമായി ബന്ധപ്പെട്ട കരാർ കാണിച്ചാൽ …
പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 7 സ്ത്രീകൾ കസ്റ്റഡിയിൽ Read More