ദേശീയപാതയില്‍ ബസപകടം , 7 പേര്‍ക്ക് പരിക്ക്
പാരിപ്പളളി: ദേശീയ പാതയില്‍ കമ്പാട്ടുകോണത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 7 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. നെടുമങ്ങാട് സ്മിതാഭവനില്‍ ഡ്രൈവര്‍ അഭിലാഷ്(39), കണ്ടക്ടര്‍ അഞ്ചല്‍ മിഥുലാലയത്തില്‍ മിഥുന്‍(37), യാത്രക്കാരായ നെടുമങ്ങാട് ആര്യഭവനില്‍ അജിത്കുമാര്‍(55), കുരിയാത്തി കരിക്കാട്ട് പുത്തന്‍വീട്ടില്‍ ശ്രീകല(51), വെഞ്ഞാറമൂട് മണ്ണന്‍വില പുത്തന്‍വീട്ടില്‍ …
ദേശീയപാതയില്‍ ബസപകടം , 7 പേര്‍ക്ക് പരിക്ക് Read More