ഓൺ ലൈൻ പണവിനിമയത്തിന് ഡോക്ടർ പതിനേഴുകാരന്റെ സഹായം തേടി. 7.5 ലക്ഷം രൂപ തട്ടിയെടുത്തു
അണ്ണാനഗർ: മൊബൈലിൽ ഓൺലൈൻ പണവിനിമയത്തിന് പതിനേഴുകാരൻ്റെ സഹായം തേടിയ ഡോക്ടർക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ . തമിഴ്‌നാട്ടിലെ ചെന്നൈ അണ്ണാനഗറിലാണ് സംഭവം. പുതിയ സ്മാര്‍ട്ട് ഫോണുകളും പ്രീമിയം ഓണ്‍ലൈന്‍ ഗെയിമുകളും വാങ്ങാന്‍ ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു കുട്ടി. മക്കള്‍ വിദേശത്ത് …
ഓൺ ലൈൻ പണവിനിമയത്തിന് ഡോക്ടർ പതിനേഴുകാരന്റെ സഹായം തേടി. 7.5 ലക്ഷം രൂപ തട്ടിയെടുത്തു Read More