ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടുപ്പിൽ എ​ൽ​ഡി​എ​ഫ് മി​ക​ച്ച വിജയം നേടും : സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി

കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്നും മി​ക​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. ത​ദ്ദേ​ശ തെ​ര​ഞെ​ടു​പ്പി​ൽ പൊ​തു​വെ മി​ക​ച്ച മു​ന്നേ​റ്റം ഇ​ട​ത​നു​കൂ​ല​മാ​യി ഉ​ണ്ടാ​കാ​റു​ണ്ട്. അ​ത് ത​ന്നെ ഇ​ത്ത​വ​ണ​യും പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്. പൊ​തു രാ​ഷ്ട്രീ​യ സ്ഥി​തി ച​ർ​ച്ച​യാ​കും. വ​ർ​ഗീ​യ​ത​ക്കെ​തി​രെ ജ​ന​വി​ധി​യാ​ണ് …

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടുപ്പിൽ എ​ൽ​ഡി​എ​ഫ് മി​ക​ച്ച വിജയം നേടും : സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി Read More

ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതിൽ സർക്കാരിന് ചെലവ് 7.20 കോടി രൂപ

തിരുവനന്തപുരം: .മുഖ്യമന്ത്രി അടക്കമുള്ളവരുടെ യാത്രാ ആവശ്യങ്ങള്‍ക്കായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത ഇനത്തിൽ സർക്കാരിന് ചെലവ് 7.20 കോടി രൂപ.ചിപ്സണ്‍ ഏവിയേഷൻ കമ്പനിയില്‍ നിന്നാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. 80 ലക്ഷം രൂപയാണ് പ്രതിമാസ വാടക.2023 സെപ്റ്റംബര്‍ 20 മുതലാണ് ഹെലികോപ്റ്ററിന്റെ സേവനം …

ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതിൽ സർക്കാരിന് ചെലവ് 7.20 കോടി രൂപ Read More