
റിപ്പോര്‍ട്ട്
ബാഗ്ദാദില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം: ആറുപേര്‍ കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
January 4, 2020
ബാഗ്ദാദ് ജനുവരി 4: ബാഗ്ദാദില്‍ വീണ്ടും ഇറാന്‍ പൗരസേനയ്ക്കെതിരെ അമേരിക്കന്‍ ആക്രമണം. സംഭവത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് കാറുകള്‍ തകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ യുഎസ്...
Read full story

