
പ്രശസ്‌ത ചെറുകഥാ കൃത്ത് തോമസ് ജോസഫ് അന്തരിച്ചു
എറണാകുളം : പ്രശസ്‌ത ചെറുകഥാ കൃത്ത് തോമസ് ജോസഫ് അന്തരിച്ചു.ആലുവാ കീഴ്‌മാടുളള വീട്ടിലായിരുന്നു അന്ത്യം .മസ്‌തിഷ്‌കാഘാത ശസ്‌ത്ര ക്രിയെതുടര്‍ന്ന് മൂന്നുവര്‍ഷമായി ചികിത്സയിലായിരുന്നു. ചിത്ര ശലഭങ്ങളുടെ കപ്പല്‍, മരിച്ചവര്‍ സിനിമ കാണുകയാണ് ,പരലോക വാസസ്ഥലങ്ങള്‍ തുടങ്ങിയവയാണ് പ്രധാന രചനകള്‍. 2013ല്‍ ചെറുകഥക്കുളള കേരള …
പ്രശസ്‌ത ചെറുകഥാ കൃത്ത് തോമസ് ജോസഫ് അന്തരിച്ചു Read More