ഒളിമ്പിക്സിൽ ഇന്ത്യക്ക് ആറാം മെഡൽ; ഗുസ്തി താരം ഭജ്‌രംഗ് പുനിയയ്ക്ക് വെങ്കലം

ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യക്ക് ആറാം മെഡൽ സമ്മാനിച്ച് ഇന്ത്യൻ ഗുസ്തി താരം ഭജ്‌രംഗ് പുനിയ. ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈൽ വിഭാഗത്തിലാണ് പുനിയയുടെ വെങ്കല മെഡൽ നേട്ടം. ടോക്യോയിലെ ഗോദയിൽ നിന്നും ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണ് ഇത്. നേരത്തെ …

ഒളിമ്പിക്സിൽ ഇന്ത്യക്ക് ആറാം മെഡൽ; ഗുസ്തി താരം ഭജ്‌രംഗ് പുനിയയ്ക്ക് വെങ്കലം Read More