വയനാട്ടിലേക്ക് തുരങ്കപാത; 658 കോടിയുടെ പദ്ധതിക്ക് അനുമതി
തിരുവനന്തപുരം: ആനക്കാംപൊയില്‍- മേപ്പാടി ടണല്‍ റോഡ് വരുന്നു. 658 കോടി രൂപ അടങ്കല്‍തുകയുള്ളതാണ് പദ്ധതി. വയനാട് ചുരത്തിന് ബദലായാണ് ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത. കിഫ്ബിയില്‍നിന്ന് പണം ലഭ്യമാക്കിയാവും നിര്‍മിക്കുക. ഇതിനായി 658 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കാന്‍ …
വയനാട്ടിലേക്ക് തുരങ്കപാത; 658 കോടിയുടെ പദ്ധതിക്ക് അനുമതി Read More