എല്‍സ്റ്റണ്‍ എസ്റ്റേറ്റിൽ ഇന്നുമുതൽ തൊഴിലാളി സമരം

കൽപ്പറ്റ: ഉരുൾ പൊട്ടൽ ദുരന്ത ബാധിതർക്കായി ടൗൺഷിപ്പ് നിര്മ‍ിക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ പ്രതിഷേധവുമായി രം​ഗത്ത്.ടൗണ്‍ഷിപ്പിന്‍റെ പ്രാരംഭ നിര്‍മാണം ഏപ്രിൽ 12 ശനിയാഴ്ച മുതല്‍ ആരംഭിച്ചിരുന്നു.എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ശമ്പള കുടിശികയും ആനുകൂല്യങ്ങളും നല്‍കാതെ ടൗണ്‍ഷിപ്പ് …

എല്‍സ്റ്റണ്‍ എസ്റ്റേറ്റിൽ ഇന്നുമുതൽ തൊഴിലാളി സമരം Read More