ജോസ്‌ മാത്യു പനച്ചിക്കന്‍ നിര്യാതനായി

കൊച്ചി: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലാോബല്‍ കോ-ഓഡിനേറ്റര്‍ കൂത്താട്ടുകുളം പൂവക്കുളം പനച്ചിക്കല്‍ ജോസ്‌ മാത്യു പനച്ചിക്കന്‍ (62) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൂത്താട്ടുകുളത്തെ വസതിയില്‍ അവശ നിലയില്‍ കണ്ടെത്തിയ മാത്യുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതശരീരം ദേവമാതാ ആശുപത്രി …

ജോസ്‌ മാത്യു പനച്ചിക്കന്‍ നിര്യാതനായി Read More

വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു

കൊച്ചി: അയൽവാസിയുമായുണ്ടായ വഴിത്തർക്കത്തിനിടെ ഉന്തിലും തളളിലുംപെട്ട് താഴെ വീണയാൾ മരിച്ചു എറണാകുളം വരാപ്പുഴ സ്വദേശി ഗോപിയാണ് മരിച്ചത്. 62 വയസായിരുന്നു. 2021 നവംബർ 5ന് രാവിലെയാണ് സംഭവം. പരിക്കേറ്റ ഗോപിയെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ അനിൽകുമാറിനെ പൊലീസ് …

വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു Read More

ഐ.എം.എ. മുന്‍ അധ്യക്ഷന്‍ കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) മുന്‍ അധ്യക്ഷന്‍ ഡോ. കെ.കെ. അഗര്‍വാള്‍ (62) കോവിഡ് ബാധിച്ചു മരിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു. കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും അദ്ദേഹം നേരത്തേ സ്വീകരിച്ചിരുന്നതാണ്.ഹൃദ്രോഗ വിദഗ്ധനായിരുന്ന …

ഐ.എം.എ. മുന്‍ അധ്യക്ഷന്‍ കോവിഡ് ബാധിച്ചു മരിച്ചു Read More

കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ (62) അന്തരിച്ചു, സുപ്രീം കോടതി സിറ്റിങ് ജഡ്ജിയാണ്

ന്യൂഡല്‍ഹി: സുപ്രീം കോടതി സിറ്റിങ് ജഡ്ജിയും കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ (62) അന്തരിച്ചു. 24/04/21 ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ അണുബാധയെത്തുടര്‍ന്ന് ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ ഐസിയുവില്‍ ചികില്‍സയിലായിരുന്നു. ക്യാൻസർ ബാധിതനായിരുന്ന അദ്ദേഹത്തിന് …

കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ (62) അന്തരിച്ചു, സുപ്രീം കോടതി സിറ്റിങ് ജഡ്ജിയാണ് Read More

അപകടത്തില്‍ പെട്ട് കാലൊടിഞ്ഞിട്ടും വോട്ട് ചെയ്ത് മധ്യവയസ്‌കന്‍ ശ്രദ്ധേയനായി

മുതുകുളം: വാഹനാപകടത്തില്‍ പെട്ട് പരിക്കേറ്റ് കാലൊടിഞ്ഞിട്ടും വോട്ടുചെയ്യാനുളള മധ്യവയസ്‌കന്റെ തീരുമാനം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. മുതുകുളം പുത്തന്‍പുരയില്‍ ജഗതിആചാരി (62) ആണ് സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ വാരിയെല്ല് പൊട്ടുകയും കാല് ഒടിയുകയും ചെയ്തിട്ടും ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് ശസ്ത്രക്രിയക്കായി പോകുംവഴി വോട്ടുചെയ്യാനായി …

അപകടത്തില്‍ പെട്ട് കാലൊടിഞ്ഞിട്ടും വോട്ട് ചെയ്ത് മധ്യവയസ്‌കന്‍ ശ്രദ്ധേയനായി Read More

സംഗീത സംവിധായകന്‍ പി.ജി ലിപ്‌സണ്‍ അന്തരിച്ചു

കൊച്ചി: സംഗീത സംവിധായകന്‍ പി.ജി ലിപ്‌സണ്‍ (62) അന്തരിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ ഉദ്യോഗസ്ഥനായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിന്റെ സഹായി ആയി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ദൂരദര്‍ശനുവേണ്ടി ആരംഭഗാനം ചിട്ടപ്പെടുത്തിയിട്ടുളള ലിപ്‌സന്റെ പുഷ്പാഞ്ജലി എന്ന ക്രിസ്ത്യന്‍ ഭക്തിഗാന …

സംഗീത സംവിധായകന്‍ പി.ജി ലിപ്‌സണ്‍ അന്തരിച്ചു Read More

അമ്മയെ കൊലപ്പെടുത്തി: ഇന്ത്യന്‍ വംശജനെതിരെ ലണ്ടനില്‍ കേസ്

ലണ്ടന്‍: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ 31 കാരനായ ഇന്ത്യന്‍ വംശജനെതിരെ ലണ്ടനിലെ വിംബിള്‍ഡണ്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. 62 കാരിയായ ഹന്‍സ പട്ടേലിനെ തലയ്ക്ക് പരിക്കേറ്റ നിലയില്‍ പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രീന്‍ഫോര്‍ഡിലെ വീട്ടില്‍ ബുധനാഴ്ചയാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് 31കാരനായ മകന്‍ ഷാനില്‍ …

അമ്മയെ കൊലപ്പെടുത്തി: ഇന്ത്യന്‍ വംശജനെതിരെ ലണ്ടനില്‍ കേസ് Read More

ഹൃദയാഘാതം,കാസര്‍ക്കോട് സ്വദേശി അബുദാബിയില്‍ മരിച്ചു

അബുദാബി:കാസര്‍ക്കോട് സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയില്‍ മരിച്ചു. മേല്‍പ്പറമ്പ് ചാത്തങ്കയിലെ ഇപ്പോള്‍ പാപ്പിനിശേരി പറശ്ശിനിക്കടവില്‍ താമസിക്കുന്ന അപ്പുക്കുഞ്ഞിയുടെ മകന്‍ ചന്ദ്രശേഖരന്‍ (62) ആണ് മരിച്ചത്. ഭാര്യ ഉഷ. മക്കള്‍ മനു, മഞ്ചു.സഹോദരങ്ങള്‍ ബലകൃഷ്ണന്‍, മാധവി, ശാന്തകുമാരി , ചന്ദ്രിക, പരേതനായ ജയാനന്ദന്‍. …

ഹൃദയാഘാതം,കാസര്‍ക്കോട് സ്വദേശി അബുദാബിയില്‍ മരിച്ചു Read More

മത്സ്യതൊഴിലാളി നേതാവ് പീറ്റര്‍ അന്തരിച്ചു

തിരുവനന്തപുരം: മത്സ്യ തൊഴിലാളി നേതാവ് ടി പീറ്റര്‍ അന്തരിച്ചു. 62 വയസായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കടുത്ത ന്യൂ മോണിയാ ബാധയെതുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവന്‍ നലനിര്‍ത്തിയിരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. നാഷണല്‍ ഫിഷര്‍മാന്‍ ഫോറം …

മത്സ്യതൊഴിലാളി നേതാവ് പീറ്റര്‍ അന്തരിച്ചു Read More