
റിപ്പോര്‍ട്ട്
കെ എസ് ആര് ടി സിക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ധനസഹായം 6,163 കോടിയോളം രൂപ: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
By ന്യൂസ് ഡെസ്ക്
•
April 8, 2025
തിരുവനന്തപുരം | കെ എസ് ആര് ടി സിക്ക് 102.62 കോടി രൂപ കൂടി ധനഹായം അനുവദിച്ച് സംസ്ഥാന ധനവകുപ്പ്. പെന്ഷന് വിതരണത്തിനായി 72.62 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 30...
Read full story


