കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു : വമ്പൻ മാറ്റത്തിനൊരുങ്ങി പാലാരിവട്ടം ജംഗ്ഷൻ
കൊച്ചി: മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. വമ്പൻ മാറ്റത്തിനൊരുങ്ങുകയാണ് .മെട്രോ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാല്‍ പാലാരിവട്ടം ജംഗ്ഷൻ അടിമുടിമാറുമെന്ന് അധികൃതർ പറയുന്നു.പാലാരിവട്ടം ജംഗ്ഷന്റെ മുഖമായ റൗണ്ട് ഉള്‍പ്പടെ മാറും. റൗണ്ടിനു സമീപത്താവും 77 മീറ്റർ നീളമുള്ള പുതിയ സ്റ്റേഷൻ. ഇവിടെനിന്ന് …
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു : വമ്പൻ മാറ്റത്തിനൊരുങ്ങി പാലാരിവട്ടം ജംഗ്ഷൻ Read More