തെരുവ്‌ നായുടെ ആക്രമണത്തില്‍ മത്സ്യ തൊഴിലാളിക്ക്‌ പരിക്ക്‌

അമ്പലപ്പുഴ: തെരുവ്‌ നായുടെ ആക്രമണത്തില്‍ മത്സ്യ തൊഴിലാളിക്ക്‌ പരിക്കേറ്റു പുന്നപ്ര വാടക്കല്‍ തൈപ്പറമ്പില്‍ വിന്‍സെന്‍റ് ‌ (60)ആണ്‌ പരിക്കേറ്റത്‌. ശരീരമാകെ മുറിവേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യ ബന്ധനം കഴിഞ്ഞ്‌ മടങ്ങി വരുന്നതിനിടെ തെരുവ്‌ നായ്‌ക്കള്‍ വളഞ്ഞിട്ട്‌ ആക്രമിക്കുകയായിരുന്നു.

തെരുവ്‌ നായുടെ ആക്രമണത്തില്‍ മത്സ്യ തൊഴിലാളിക്ക്‌ പരിക്ക്‌ Read More

ഷാര്‍ജയിലെ പ്രമുഖ വ്യവസായി ടെക്‌സാസ്‌ ഷാഹുല്‍ ഹമീദ്‌ നിര്യതനായി

ഷാര്‍ജ: കോഴിക്കോട്‌ അത്തോളി കൊങ്ങന്നൂര്‍ സ്വദേശി ടെക്‌സാസ്‌ ഷാഹുല്‍ ഹമീദ്‌ (60) നിര്യതനായി. ഷാര്‍ജയില്‍ വ്യവസായിയായരുന്നു. കെഎംസി.സി ഉള്‍പ്പടെ നിരവധി സംഘടനകളുടെ അരക്കാരനും ദര്‍ശന ടിവി എക്‌സിക്യൂട്ടീവ് ‌ ഡയറക്ടറും ആയിരുന്നു. 4 പതിറ്റാണ്ടുകള്‍ക്കുമുമ്പ്‌ യുഎഇ യില്‍ എത്തിയ പാണക്കാട്‌ ഹമീദിക്കയുടെ …

ഷാര്‍ജയിലെ പ്രമുഖ വ്യവസായി ടെക്‌സാസ്‌ ഷാഹുല്‍ ഹമീദ്‌ നിര്യതനായി Read More