കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക ഇ​​​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക ഇ​​​ന്ന് ( മാർച്ച് 16) ഉ​​​ച്ച​​​യ്ക്കു മു​​​ൻ​​​പു പ്ര​​​ഖ്യാ​​​പി​​​ക്കും. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം മു​​​ഴു​​​വ​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളേ​​​യും പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നാ​​​ണ് നേ​​​തൃ​​​ത്വം പ​​​റ​​​യു​​​ന്ന​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യി​​​ൽ എ​​​ത്ര​​​ത്തോ​​​ളം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ണ്ടാ​​കു​​​മെ​​​ന്ന​​​താ​​​ണ് നി​​​ർ​​​ണാ​​​യ​​​കം. ത​​​ർ​​​ക്ക​​​മി​​​ല്ലാ​​​ത്ത 60 സീ​​​റ്റു​​​ക​​​ൾ വ​​​രെ​​​യു​​​ണ്ടാ​​കാ​​​മെ​​​ന്നു നേ​​​തൃ​​​ത്വം …

കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക ഇ​​​ന്ന് Read More

വിജയകാന്ത് ഇനി ടിടിവി ദിനകരനൊപ്പം: 60 സീറ്റില്‍ മത്സരിക്കാന്‍ ധാരണ

ചെന്നൈ: എന്‍ഡിഎ മുന്നണി വിട്ട വിജയകാന്ത് ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്നു. 60 സീറ്റുകളിലാണ് വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെ മത്സരിക്കുക. ഡിഎംഡികെ സ്ഥാനാര്‍ഥികളുടെ അദ്യപട്ടിക പുറത്തിറക്കി. വിജയകാന്തിന്റെ ഭാര്യ പ്രേമലത വിരുതാചലത്തുനിന്നും മുന്‍ എംഎല്‍എ പാര്‍ത്ഥസാരഥി …

വിജയകാന്ത് ഇനി ടിടിവി ദിനകരനൊപ്പം: 60 സീറ്റില്‍ മത്സരിക്കാന്‍ ധാരണ Read More