സ്വിറ്റ്സർലൻഡിലെ കെർസേഴ്സിൽ ബസിന് തീപിടിച്ച് ആറ് പേർ മരിച്ചു
ബേൺ: സ്വിറ്റ്സർലൻഡിൽ ബസിന് തീപിടിച്ച് ആറ് പേർ മരിച്ചു. അഞ്ച്പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ബേണിൽ നിന്ന് 20 കിലോമീറ്റർ അകലെ കെർസേഴ്സിലാണ് അപകടമുണ്ടായത്. സംഭവം മനപൂർവമുണ്ടാക്കിയ ദുരന്തമാണെന്നാണ് പോലീസ് നിഗമനം. മൂന്നുപേർ അതീവ ഗുരുതരാവസ്ഥയിൽ പരിക്കേറ്റവരിൽ മൂന്നുപേർ അതീവ ഗുരുതരാവസ്ഥയിലാണ്. ഇവരെ …
സ്വിറ്റ്സർലൻഡിലെ കെർസേഴ്സിൽ ബസിന് തീപിടിച്ച് ആറ് പേർ മരിച്ചു Read More