ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്ന് (ജൂലൈ 28)ചര്‍ച്ച
ന്യൂഡല്‍ഹി| പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നീ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഇജൂലൈ 28 ന് ചര്‍ച്ച നടക്കും. ലോക്സഭയില്‍ 28 നും രാജ്യസഭയില്‍ 29 നു മാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഇരുസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ച. ഭരണപക്ഷത്തുനിന്ന് ആഭ്യന്തരമന്ത്രി അമിത് …
ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്ന് (ജൂലൈ 28)ചര്‍ച്ച Read More