ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വരുന്നു
തിരുവനന്തപുരം : പുതിയ സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിവസങ്ങള്‍. മാര്‍ച്ച് 27ന് തുടങ്ങുന്ന രണ്ടാഴ്ചയില്‍ ആറുദിവസം ബാങ്കുണ്ടാവില്ല. 27,28,ഏപ്രില്‍1,2, 4,6 തീയതികളിലാണ് ബാങ്ക് അവധി. 27 നാലാം ശനി, 28 ഞായര്‍. ഏപ്രില്‍ 1ന് വര്‍ഷാന്ത്യ കണക്കെടുപ്പ്. 2ന് …
ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വരുന്നു Read More