
കൊച്ചി: തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ മാസം 22 മുതല്‍ 27 വരെയുളള തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി “ശാസ്ത്രീയമായ പശുപരിപാലനം” എന്ന വിഷയത്തില്‍ ആറ് ദിവസത്തെ ക്ലാസ്സ് റൂം പരിശീലനം നടത്തുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് അവസരം...
Read full story

