എറണാകുളം: ശാസ്ത്രീയ പശുപരിപാലനം
കൊച്ചി: തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ മാസം 22 മുതല്‍ 27 വരെയുളള തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി “ശാസ്ത്രീയമായ പശുപരിപാലനം” എന്ന വിഷയത്തില്‍ ആറ് ദിവസത്തെ ക്ലാസ്സ് റൂം പരിശീലനം നടത്തുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് അവസരം …
എറണാകുളം: ശാസ്ത്രീയ പശുപരിപാലനം Read More