ഖരഗ്പുര്‍ ഐ ഐ ടിയില്‍ വീണ്ടും അസ്വാഭാവിക മരണം
കൊല്‍ക്കത്ത |ഖരഗ്പുര്‍ ഐ ഐ ടിയില്‍ വീണ്ടും അസ്വാഭാവിക മരണം. പി എച്ച് ഡി വിദ്യാര്‍ഥിയും ഝാര്‍ഖണ്ഡ് സ്വദേശിയുമായ ഹര്‍ഷ്‌കുമാര്‍ പാണ്ഡെ (27) ഖരഗ്പുര്‍ ഐ ഐ ടി കാമ്പസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്നു. ഇതോടെ …
ഖരഗ്പുര്‍ ഐ ഐ ടിയില്‍ വീണ്ടും അസ്വാഭാവിക മരണം Read More