കൊ​​​ച്ചി: കൊ​​​ച്ചി​​​ന്‍ കാ​​​ന്‍​സ​​​ര്‍ റി​​​സ​​​ര്‍​ച്ച് സെ​​​ന്‍റ​​​റി​​​ന്‍റെ (സി​​​സി​​​ആ​​​ര്‍​സി) കെ​​​ട്ടി​​​ട സ​​​മു​​​ച്ച​​​യം ഫെബ്രുവരി 9ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നാ​​​ടി​​​ന് സ​​​മ​​​ര്‍​പ്പി​​​ക്കും. വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​ന് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും....
Read full story