ഇടുക്കിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ഇടുക്കി ഏലപ്പാറയിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥി വിഷം ഉള്ളിൽ ചെന്ന് മരിച്ചു. ഹെലിബിറിയ, കിളിപാടി സ്വദേശി മാടപ്പുറം സതീഷിന്റെ മകൻ സ്റ്റെഫിൻ (11) ആണ് മരിച്ചത്. 20/10/22 വ്യാഴാഴ്ച രാവിലെ ഏഴരയോടെ മാതാപിതാക്കൾ പണിക്കുപോയ സമയത്താണ് സംഭവം. ഇതിനുശേഷം റോഡിലൂടെ നടന്നു …

ഇടുക്കിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി Read More