കേരളത്തിലും 5 ജി സേവനത്തിന് തുടക്കമായി

തിരുവനന്തപുരം: കേരളത്തിൽ 5 ജി. സേവനത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈനായിട്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.ആദ്യഘട്ടത്തിൽ കൊച്ചി നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും ഗുരുവായൂരിലും ആയിരിക്കും 5ജി ലഭ്യമാവുക. മറ്റന്നാൾ മുതൽ തിരുവനന്തപുരത്ത് 5ജി സേവനം ലഭ്യമാകും. അടുത്ത വർഷത്തോടെ എല്ലായിടത്തും …

കേരളത്തിലും 5 ജി സേവനത്തിന് തുടക്കമായി Read More

എയർടെൽ 5 ജി സേവനം കൂടുതൽ നഗരങ്ങളിലേക്ക്

ന്യൂഡൽഹി: എയർടെൽ 5ജി സേവനം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. 4 പുതിയ നഗരങ്ങളിലേക്കാണ് എയർടെൽ 5ജി സേവനം വ്യാപിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ 8 നഗരങ്ങളിലാണ് 5ജി സേവനം ഉണ്ടായിരുന്നത്. ഇതോടെ 12 നഗരങ്ങളിൽ എയർടെൽ 5ജി സേവനം നിലവിൽ വന്നുകഴിഞ്ഞു. ചില …

എയർടെൽ 5 ജി സേവനം കൂടുതൽ നഗരങ്ങളിലേക്ക് Read More

ഇയു രാജ്യങ്ങളിലെ വിമാനത്തിലും ഇനി 5ജി

ബെര്‍ലിന്‍: വിമാനങ്ങളില്‍ 5ജി സേവനമൊരുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍. വിമാനയാത്രികര്‍ക്ക് ഇഷ്ടംപോലെ ഫോണ്‍വിളിക്കാനും സന്ദേശങ്ങള്‍ അയയ്ക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ഇതുവഴി അവസരമൊരുങ്ങും. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലേക്കും പുറത്തേക്കും പറക്കുന്ന എയര്‍ലൈനുകള്‍ക്ക് അവരുടെ വിമാനങ്ങളില്‍ 5ജി സേവനം നല്‍കാനാണ് നീക്കം. പിക്കോ-സെല്‍ എന്ന പ്രത്യേക …

ഇയു രാജ്യങ്ങളിലെ വിമാനത്തിലും ഇനി 5ജി Read More

5ജി നെറ്റ്വര്‍ക്കില്‍ സെക്കന്‍ഡില്‍ 600 എം.ബി.പി.എസ്. വേഗത

ന്യൂഡല്‍ഹി: ലോഞ്ചിങ് ഘട്ടത്തില്‍തന്നെ മൊെബെല്‍ വരിക്കാര്‍ക്ക് 5ജി നെറ്റ്വര്‍ക്കില്‍ സെക്കന്‍ഡില്‍ 600 എം.ബി.പി.എസ്. വേഗത ലഭിക്കും. പ്രഫഷണല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഡാറ്റാ പ്രോസസിങ്ങിനുമുള്ള ഹാന്‍ഡ്സെറ്റുകളുടെ വേഗം പ്രൊഫഷണല്‍ കമ്പ്യൂട്ടറുകള്‍ക്കൊപ്പം എത്തുമെന്നും സാങ്കേതികവിദഗ്ധര്‍.ഡല്‍ഹി മുംബൈ, കൊല്‍ക്കത്ത, വാരണാസി എന്നീ നാല് നഗരങ്ങളുടെ …

5ജി നെറ്റ്വര്‍ക്കില്‍ സെക്കന്‍ഡില്‍ 600 എം.ബി.പി.എസ്. വേഗത Read More

രാജ്യത്ത് 5-ജി സേവനം ആരംഭിക്കുന്ന ആദ്യ കമ്പനിയായി ജിയോ

ന്യൂഡൽഹി: രാജ്യത്ത് 5 ജി സർവീസിന് തുടക്കം കുറിക്കാനൊരുങ്ങി ജിയോ. 2022 ഒക്ടോബർ 5 ബുധനാഴ്ച മുതൽ ട്രയൽ സർവീസ് ആരംഭിക്കും. ഡൽഹി, മുംബൈ, കൊൽക്കത്ത, വരാണസി എന്നിവടങ്ങളിലാകും ട്രയൽ സർവീസ് ആരംഭിക്കുക.ആദ്യ ഘട്ടത്തിൽ ഈ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് മാത്രമാകും …

രാജ്യത്ത് 5-ജി സേവനം ആരംഭിക്കുന്ന ആദ്യ കമ്പനിയായി ജിയോ Read More

രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത മൂന്ന് വര്‍ഷത്തിനകം രാജ്യമെമ്പാടും 5ജി എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ സേവനം ലഭ്യമാക്കാന്‍ ശ്രമിക്കും. 4ജിയേക്കാള്‍ പത്ത് മടങ്ങ് വേഗം വാഗ്ദാനം ചെയ്താണ് …

രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് Read More

5 ജി സ്പെക്ട്രം ലേലം: പാതിയോളം സ്വന്തമാക്കി റിലയന്‍സ് ജിയോ

ന്യൂഡല്‍ഹി: ലേലം ചെയ്ത 5 ജി സ്പെക്ട്രത്തില്‍ പാതിയോളം സ്വന്തമാക്കി റിലയന്‍സ് ജിയോ. ഏഴു ദിവസം നീണ്ട ലേലത്തില്‍ ആകെ 1.5 ലക്ഷംകോടി രൂപ മൂല്യമുള്ള സ്പെക്ട്രമാണ് വിറ്റഴിച്ചത്. ഇതില്‍ 88,078 കോടി രൂപയുടെ സ്പെക്ട്രമാണ് റിലയന്‍സ് ജിയോ സ്വന്തമാക്കിയത്. 20 …

5 ജി സ്പെക്ട്രം ലേലം: പാതിയോളം സ്വന്തമാക്കി റിലയന്‍സ് ജിയോ Read More

സ്വാതന്ത്ര്യദിനത്തില്‍ 5ജി അവതരണം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2022 ഓഗസ്റ്റ് 15ന്, ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനത്തില്‍ 5ജി ലോഞ്ച് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 5ജി സ്പെക്ട്രം ഓക്ഷന്‍ റോഡ്മാപ്പ് സജ്ജമായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബഡ്ജറ്റിന് ശേഷമുള്ള ഏഴാമത്തെ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം 5ജി സേവനങ്ങള്‍ …

സ്വാതന്ത്ര്യദിനത്തില്‍ 5ജി അവതരണം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് Read More

5ജി സേവനങ്ങള്‍ അടുത്തവര്‍ഷം ആരംഭിക്കും: തുടക്കത്തില്‍ പതിമൂന്ന് നഗരങ്ങളില്‍ സേവനം

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ അടുത്തവര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. തുടക്കത്തില്‍ നാല് മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളുരു, ചെന്നൈ ഉള്‍പ്പെടെ പതിമൂന്ന് നഗരങ്ങളിലാണ് 5ജി സേവനം ലഭ്യമാകുക. എയര്‍ടെല്‍, ജിയോ, വോഡഫോണ്‍-ഐഡിയ എന്നീ കമ്പനികള്‍ …

5ജി സേവനങ്ങള്‍ അടുത്തവര്‍ഷം ആരംഭിക്കും: തുടക്കത്തില്‍ പതിമൂന്ന് നഗരങ്ങളില്‍ സേവനം Read More

5ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ജൂഹിചൗളക്ക്‌ 20 ലക്ഷം രൂപ പിഴചുമത്തി

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ 5 ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനെതിരെ ജൂഹിചൗള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തളളി ഉത്തരവായി. നടിയുടെയും കൂട്ടാളികളുടെയും നീക്കം പബ്‌ളിസിറ്റി സ്റ്റണ്ടാണെന്ന്‌ ആരോപിച്ച കോടതി 20 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്‌തു. മാധ്യമങ്ങളിലൂടെ പ്രശസ്‌തി ലഭിക്കാന്‍ …

5ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ജൂഹിചൗളക്ക്‌ 20 ലക്ഷം രൂപ പിഴചുമത്തി Read More