കൊറോണ: ചൈനയില്‍ മരണം 563 ആയി
ബെയ്ജിങ് ഫെബ്രുവരി 6: കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 563 ആയി. ഇന്നലെ മാത്രം ചൈനയില്‍ 3694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഹോങ്കോങ്ങിലെയും ഫിലിപ്പീന്‍സിലെയും ഒരോ മരണം കൂടി കണക്കിലെടുത്താല്‍ ഇതുവരെയുള്ള കൊറോണ മരണം 565 ആണ്. ശക്തമായ പ്രതിരോധ …
കൊറോണ: ചൈനയില്‍ മരണം 563 ആയി Read More