ഗ്രാമങ്ങളിലെ 560 കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി സച്ചിന്‍തെണ്ടുല്‍ക്കര്‍

ന്യൂ ഡല്‍ഹി: 560 ആദിവാസി കുട്ടികള്‍ക്ക് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സഹായമേകുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് എന്‍.ജി.ഓ പരിവാര്‍ എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ സഹായഹസ്തം എത്തിക്കുന്നത്. ഇതിനായി മധ്യപ്രദേശിലെ സേഹോര്‍ ജില്ലയിലുള്ള സെവാനിയ, ബീല്പാട്ടി, …

ഗ്രാമങ്ങളിലെ 560 കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി സച്ചിന്‍തെണ്ടുല്‍ക്കര്‍ Read More