അമേരിക്കയിൽ ഷോപ്പിങ് സെന്ററിൽ വെടിവയ്പ്; മലയാളി കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: : ടെക്‌സാസ് മെസ്‌ക്വിറ്റിലെ ഷോപ്പിങ് സെന്ററിലുണ്ടായ വെടിവെപ്പിൽ മലയാളി കൊല്ലപ്പെട്ടു. മെസ്‌ക്വിറ്റ് സിറ്റിയിലെ ഗാലോവെയിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തിയിരുന്ന സാജൻ മാത്യൂസ് (56) ആണ് കൊല്ലപ്പെട്ടത്. കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സാജനു …
അമേരിക്കയിൽ ഷോപ്പിങ് സെന്ററിൽ വെടിവയ്പ്; മലയാളി കൊല്ലപ്പെട്ടു Read More