കോട്ടയം: വീണ്ടും അഞ്ഞൂറ് കടന്ന് കൊവിഡ് രോഗികൾ

കോട്ടയം: ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6792 ആയി. ബുധനാഴ്ച (21/10/2020) പുതിയതായി ലഭിച്ച 3837 സാമ്പിൾ പരിശോധനാ ഫലങ്ങളിൽ 526 എണ്ണം പോസിറ്റീവായി. 521പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആറ് ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തിന് …

കോട്ടയം: വീണ്ടും അഞ്ഞൂറ് കടന്ന് കൊവിഡ് രോഗികൾ Read More