കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കോതമംഗലം സ്വദേശി ഷറഫുദ്ദീൻ.കെ.കെയാണ്(51) മരിച്ചത്. വൈദ്യുതി ലൈനിലെ അറ്റകുറ്റ പണിക്കിടെ ഷോക്കേൽക്കുകയായിരുന്നു അറ്റകുറ്റ പണിയ്ക്കായി ഓഫാക്കേണ്ട ട്രാൻസ്ഫോ‌ർമർ മാറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേന എത്തിയാണ് ഷറഫുദ്ദീനെ പോസ്റ്റിൽ നിന്നിറക്കിയത്. …

കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു Read More

വൈദ്യുതാഘാതമേറ്റ്‌ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു

കട്ടപ്പന : വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെ.എസ്‌.ഇ.ബി ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ്‌ മരിച്ചു. കട്ടപ്പന വാഴവര നിർമലാസിറ്റി മണ്ണാത്തിക്കുളത്തിൽ ജേക്കബ്‌ (ബെന്നി) (51) ആണ്‌ മരിച്ചത്‌. പോസ്റ്റിൽ കുടുങ്ങിയ മൃതദേഹം ഫയർഫോഴ്സെത്തിയാണ് താഴെയിറക്കിയത്. വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടത്തുന്നതിനിടെ യായിരുന്നു അപകടം …

വൈദ്യുതാഘാതമേറ്റ്‌ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു Read More

അനിൽ പനച്ചൂരാൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (51)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച(03/01/21) രാത്രി 8.10 ഓട് കൂടിയായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടർന്ന് അദ്ദേഹത്തെ മാവേലിക്കരയിലെയും കരുനാ​ഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ​ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ …

അനിൽ പനച്ചൂരാൻ അന്തരിച്ചു Read More

വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ എഎം.അരുണ്‍ അന്തരിച്ചു

ചെന്നൈ: വാസന്‍ ഐ കെയര്‍ സ്ഥപകന്‍ എ എം.അരുണ്‍ അന്തരിച്ചു. അദ്ദേഹത്തിന് 51 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആലുപത്രിയിലായിരുന്നു അന്ത്യം . നെഞ്ചുവേദനെയ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചില ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേത്തിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് …

വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ എഎം.അരുണ്‍ അന്തരിച്ചു Read More

വീക്ഷണം ഫോട്ടോഗ്രാഫര്‍ ഭൂപതി അന്തരിച്ചു

കൊച്ചി: വീക്ഷണം,തത്സമയം എന്നീ പത്രങ്ങളുടെ മുന്‍ഫോട്ടോഗ്രാഫറായിരുന്ന പിഎ ഭൂപതി അന്തരിച്ചു. 51 വയസായിരുന്നു. ഏരൂര്‍ പാമ്പാടിയില്‍ പരേതനായ അങ്കമുത്തുവിന്‍റെ മകനാണ് . പരേതയായ അമ്മിണിയാണ് മാതാവ് . ഭൂപതി അവിവാഹിതനാണ്. സന്തോഷ് (വാഴക്കുളം) ,റാണി(തിരുവാണിയൂര്‍) എന്നിവര്‍ സഹോദരങ്ങളാണ്.

വീക്ഷണം ഫോട്ടോഗ്രാഫര്‍ ഭൂപതി അന്തരിച്ചു Read More