
റിപ്പോര്‍ട്ട്
50-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂട് മികച്ച നടന്, കനി കുസൃതി മികച്ച നടി, വാസന്തി മികച്ച ചിത്രം
By ന്യൂസ് ഡെസ്ക്
•
October 13, 2020
കൊച്ചി: 50-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. 13 -10 - 2020 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അവാർഡുകൾ പ്രഖ്യാപിച്ചത്....
Read full story


