രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡ് ചുമതലയേല്‍ക്കും
ന്യൂഡൽഹി: രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡ് 09/11/22 ബുധനാഴ്ച ചുമതലയേല്‍ക്കും. ജസ്റ്റിസ് യുയു ലളിതിന് പിന്‍ഗാമിയായാണ് ചന്ദ്രചൂഡെത്തുന്നത്. ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ വി ചന്ദ്രചൂഡിന്റെ മകനാണ് അദ്ദേഹം. ഇതാദ്യമായാണ് പിതാവ് ഇരുന്ന ചീഫ് …
രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡ് ചുമതലയേല്‍ക്കും Read More